Saturday, 9 June 2018

പെരെസ് എത്തിയതോടെ ലോകകപ്പിലെ വയസ്സന്‍ നിരയായി അര്‍ജന്റീന

പെരെസ് എത്തിയതോടെ ലോകകപ്പിലെ വയസ്സന്‍ നിരയായി അര്‍ജന്റീന⚽🔥👈🏻




പരിക്കേറ്റ വെസ്റ്റ് ഹാം താരം ലാന്‍സിനിക്ക് പകരമായി എന്‍സോ പെരെസ് എത്തിയതോടെ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ടീമായി മാറി അര്‍ജന്റീന. 25കാരനായ ലാന്‍സിനിക്ക് പകരം 32കാരനായ പെരെസ് എത്തിയതോടെ ലോകകപ്പ് അര്‍ജന്റീന ലോകകപ്പ് ടീമിന്റെ ശരാശരി പ്രായം 29 വയസ്സും 205 ദിവസവമാകും(ലോകകപ്പ് തുടങ്ങുന്ന ദിവസം).

ഇതുവരെ കോസ്റ്റാറിക്ക ആയിരുന്നു റഷ്യന്‍ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ടീം. കോസ്റ്റാറിക്കന്‍ ടീമിന്റെ ശരാശരി പ്രായം 209 ദിവസവും 203 വയസ്സുമാണ്. 2 ദിവസത്തിനാണ് അര്‍ജന്റീന പ്രായം കൂടിയ ടീമായി മാറിയത്‌. ചെല്‍സി ഗോള്‍കീപ്പറായ കാബയേറൊ വില്‍ഫ്രഡോ ആണ് അര്‍ജന്റീന ടീമിലെ ഏറ്റവും പ്രായം കൂടിയ താരം.

*©️ പ്രീമിയർ ലീഗ് 🍁 ലാലിഗ ഫാമിലി കേരള🌴*

No comments:

Post a Comment

Related posts