Mallu Football is made for the mallu football Fans Here You Will get Live Match updates Of all Football Teams
Showing posts with label laliga. Show all posts
Showing posts with label laliga. Show all posts
Friday, 24 August 2018
Saturday, 18 August 2018
WATCH WATCH BARCELONA VS ALAVES | LALIGA MATCH WEEK 1 | WATCH LIVE | LIVE STREAMING ONLINE | MALLU FOOTBALL
WATCH WATCH BARCELONA VS ALAVES | LALIGA MATCH WEEK 1 | WATCH LIVE | LIVE STREAMING ONLINE | TV LALIGA
DATE: 19/08/2018
TIME: 01:45 AM IST
WATCH LIVE STREAMING OF BARCELONA VS ALAVES
DATE: 19/08/2018
TIME: 01:45 AM IST
SELECT ANY OF THE
BELOW STREAMS TO PLAY:
IF ONE STEAM IS NOT WORKING TRY ANOTHER.
(Live links will be updated 30 mins before the match)
(Live links will be updated 30 mins before the match)
![]() |
| Watch Sony Sports Channels |
![]() |
| Watch Malayalam Channels |
![]() |
| WATCH FREE TAML CHANNELS |
![]() |
| WATCH LALIGA MATCHES LIVE |
Friday, 20 July 2018
Watch All Sony Sports Channels For Free Without Any Apps For Free
Watch All Sony Sports Channels For Free Without Any Apps For Free
So delete the Apps and save your storage .
come to this site everyday for free streaming of all sports channels.
SELECT CHANNELS TO PLAY
SELECT CHANNELS TO PLAY
![]() |
| SONY TEN 2 HD |
![]() |
| SONY SX HD |
![]() |
| SONY TEN 1 HD |
![]() |
| SONY ESPN HD |
![]() |
| SONY TEN 3 HD |
![]() |
| Watch Malayalam Channels |
![]() |
| WATCH FREE TAML CHANNELS |
![]() |
| SUBSCRIBE OUR CHANNEL |
Sunday, 3 June 2018
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുന്നു?; സിദാന്റെ രാജിക്ക് പിന്നില്‍?
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുന്നു?; സിദാന്റെ രാജിക്ക് പിന്നില്‍?
മാഡ്രിഡ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. ചാമ്ബ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായ മൂന്നാംതവണയും ജേതാക്കളാക്കിയശേഷം റയല്‍ വിടുകയാണെന്ന സൂചന റൊണാള്‍ഡോ നല്‍കിയിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ ഏജന്റ് യുണൈറ്റഡ് അധികൃതരുമായി ചര്‍ച്ച ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പഴയ ടീമിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെന്ന് മുന്‍ റയല്‍ കോച്ച് ഫാബിയോ കാപ്പെല്ലോ പറഞ്ഞു. മുന്‍ കോച്ച് മൗറീന്യോയ്ക്ക് കീഴില്‍ കളിക്കാനാണ് ക്രിസ്റ്റിയാനോയ്ക്ക് താത്പര്യെന്നും അദ്ദേഹം വ്യക്തമാക്കി. റയല്‍ കോച്ച് സിദാന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ടീമില്‍ നിന്നും രാജിവെച്ചത്.
കോച്ച് മാറിയതോടെ ക്രിസ്റ്റിയാനോയും ഗരേത് ബെയ്ലും ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ടോട്ടന്‍ഹാം കോച്ച് മൗറീഷ്യോ പൊചെടീനോ റയലിന്റെ പുതിയ പരിശീലകനാകാനാണ് സാധ്യത. എന്നാല്‍, പുതിയ കോച്ചിന് കീഴില്‍ റയലില്‍ തുടരാന്‍ റൊണാള്‍ഡോയ്ക്ക് താത്പര്യമില്ലെന്നാണ് താരത്തിന്റെ ഏജന്റും സൂചിപ്പിക്കുന്നത്.
അതിനിടെ, സിദാന് റയല്‍ വിടാനുള്ള കാരണവും റൊണാള്‍ഡോ ആണെന്ന് റിപ്പോര്‍ട്ടുണ്ട്. സിദാന് തുടര്‍ന്നാല്‍ ടീം വിടുമെന്ന് ക്രിസ്റ്റിയാനോ ടീം മാനേജ്മെന്റിനെ അറിയിച്ചതിനെ തുടര്‍ന്ന് സിദാന് രാജി പ്രഖ്യാപിക്കുകയായിരുന്നെന്നാണ് അഭ്യൂഹം. എന്തായാലും ലോകകപ്പിന് പിന്നാലെ സൂപ്പര്‍താരത്തിന്റെ കൂടുമാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സിദാന് പകരം ക്ലോപ്പ്: റയല്‍ മാഡ്രിഡ് ഞെട്ടിപ്പിക്കാനൊരുങ്ങുന്നു
*🍁സിദാന് പകരം ക്ലോപ്പ്: റയല്‍ മാഡ്രിഡ് ഞെട്ടിപ്പിക്കാനൊരുങ്ങുന്നു🕸*
*ജൂൺ 2, 2018*
*സൂപ്പര്‍ പരിശീലകന് സിനദിന്‍ സിദാന് പകരം ലിവര്‍പൂള്‍ പരിശീലകന് യൂര്‍ഗന്‍ ക്ലോപ്പിനെ എത്തിക്കാനൊരുങ്ങുന്നു. ലിവപൂളുമായി 2022 വരെ കരാറുള്ള ക്ലോപ്പിനെ പൊന്നുംവില കൊടുത്ത് ക്ലബ്ബിലെത്തിക്കാനാണ് മാഡ്രിഡ് നീക്കം. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാമിന്റെ പൊച്ചറ്റീനോ, ആഴ്സണലിന്റെ മുന്‍ പരിശീലകന് ആഴ്സന്‍ വെങ്ങര്‍, യുവന്റസ് പരീശിലകന് മസിമിലിയാനോ അല്ലെഗ്രി, നാപ്പോളി മുന്‍ പരിശീലകന് മൗരിസിയോ സാരി തുടങ്ങിയവരെയു പരിശീലനസ്ഥാനത്തേക്ക് ലോസ് ബ്ലാങ്കോസ് പരിഗണിക്കുന്നുണ്ട്.*
*തന്ത്രങ്ങളിലും ടീമിനെ കൈകാര്യം ചെയ്യുന്നതിലും സിദാന് ഒത്ത പകരക്കാരനായാണ് ജര്‍മ്മന്‍ സ്വദേശിയായ ക്ലോപ്പിനെ റയല്‍ മാഡ്രിഡ് മാനേജ്മെന്റ് കാണുന്നത്.*
*ഈ സീസണില്‍ ലിവര്‍പൂളിന്റെ ജൈത്രയാത്രയ്ക്ക് പിന്നില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ക്ലോപ്പ്. ലീഗില്‍ മൂന്നാം സ്ഥാനത്തെത്തിക്കുകയും ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ എത്തിക്കുകയും ചെയ്ത ക്ലോപ്പ് ഇഗ്ലീഷ് ക്ലബ്ബ് വിടാനുള്ള സാധ്യത കുറവാണ്. ലിവര്‍പൂളുമായി 2022 വരൊയണ് ക്ലോപ്പിന് കരാറുള്ളത്. അതേസമയം, റയല്‍ മാഡ്രിഡിനെ അപേക്ഷിച്ച് പറയുന്ന തുക ലിവര്‍പൂളിന് കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.*
*അതേസമയം, യുവന്റസ് പരിശീലകന് അല്ലെഗ്രിയെയും സിദാന് പകരക്കാരനായി റയല്‍ നോട്ടമിട്ടിട്ടുണ്ട്. എന്തായാലും ലോകകപ്പിന് ശേഷമാകും പുതിയ പരിശീലകനെ റയല്‍ മാഡ്രിഡ് പ്രഖ്യാപിക്കുക.*
#REAL MADRID
Thursday, 31 May 2018
Real Madrid to launch Joachim Low approach and replace Zinedine Zidane
Real Madrid to launch Joachim Low approach and replace Zinedine Zidane

REAL MADRID have identified Germany manager Joachim Low as the successor to Zinedine Zidane as pressure continues to grow on the Frenchman.
By HARRY BRENT
Joachim Low will guide Germany into the 2018 World Cup in Russia but would be available to take over as head coach for the start of the 2018/19 season.
Low has been managing the German national side since 2006 and has played a vital part in what has been a hugely successful and impressive period for Die Maanschaft over the past 12 years.
In four major tournaments, Low has guided Germany to at least four semi-finals, finishing third in the 2010 World Cup and winning the 2014 World Cup in Brazil.
He hasn’t been involved in club football since 2004 but that doesn’t appear to be a concern for the powers that be at Madrid.
Source : express.co.uk
സിദാന്റെ കാലഘട്ടം ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ചതെന്ന് റാമോസ്...
സിദാന്റെ കാലഘട്ടം ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ചതെന്ന് റാമോസ്...
സിദാന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ ആശംസകളുമായി റയല്‍ മാഡ്രിഡ് താരങ്ങള്‍. ട്വിറ്ററിലൂടെയാണ് റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് അടക്കം പ്രമുഖ താരങ്ങളെല്ലാം പ്രതികരണങ്ങളുമായി എത്തിയത്. കളിക്കാരനായപ്പോഴും പരിശീലകനായപ്പോഴും തന്റെ ഏറ്റവും മികവില്‍ നിന്ന് വിടപറയുകയാണ് സിദാന് ചെയ്തത് എന്നും രണ്ടര വര്‍ഷത്തെ പരിശീലനത്തും സൗഹൃദ ബന്ധത്തിനു നന്ദി പറയുന്നു എന്നും ക്യാപ്റ്റന്‍ റാമോസ് പറഞ്ഞു.
ഈ കഴിഞ്ഞ രണ്ടു വര്‍ഷം ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കാലഘട്ടമാണെന്നും സെര്‍ജിയോ റാമോസ് പറഞ്ഞു. സിദാന്റെ കീഴിയില്‍ ക്യാപ്റ്റനായി മൂന്നു ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങള്‍ റാമോസ് ഉയര്‍ത്തിയിരുന്നു. സിദാന് പോയാലും സിദാന്റെ സംഭാവനകള്‍ ക്ലബിന്റെ കൂടെ എന്നുമുണ്ടാകുമെന്നും റാമോസ് പറഞ്ഞു.
Subscribe to:
Posts (Atom)
Related posts
-
സിദാന്റെ കാലഘട്ടം ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ചതെന്ന് റാമോസ്... സിദാന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ ആശംസകളുമായി റയല്‍ മാഡ്ര...
-
WATCH BRAZIL VS ARGENTINA LIVE WITHOUT ANY APPS | LIVE STREAMING | INTERNATIONAL FRIENDLY WATCH LIVE STREAMING OF EPL MATCH...
-
WATCH ISL MATCHES LIVE STREAMING WITHOUT ANY APPS NOW YOU CAN WATCH INDIAN SUPER LEAGUE (ISL) MATCHES WITHOUT ANY APPS DIRECTLY...
-
SAUDI ARABIA VS BRAZIL LIVE STREAMING WITHOUT ANY APPS DIRECTLY FROM BROWSER STREAM 1 STREAM 2 STREAM 3 STREAM 4...
-
ബുഫൺ ഇനി പിഎസ്ജി ഗോൾ വല കാക്കുമോ ??? നാൽപതാം വയസ്സിൽ തന്റെ വർഷങ്ങൾ നീണ്ട യുവന്റസ് പോരാട്ടത്തിന് തിരശീലയിട്ട നായകൻ ബുഫൺ ഫ്രഞ്ച് ച...












